Advertisement

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു

December 27, 2017
0 minutes Read
loksabha

ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹന്‍സിങിനെതിരെ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിലുള്ള കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു. മോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ബഹളം വച്ചു. അതേ തുടര്‍ന്ന് 12 മണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top