Advertisement

ഓഖി ദുരിതാശ്വാസം;133 കോടി രൂപ പ്രാഥമികമായി അനുവദിച്ചു

December 27, 2017
Google News 0 minutes Read
vipin malik

133 കോടി രൂപ കേന്ദ്രം കേരളത്തിനായി അനുവദിക്കുമെന്ന് വിപിന്‍ മാലിക്ക്. ഓഖി ദുരിതാശ്വാസത്തിനായി ഈ തുക ഇന്ന് തന്നെ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണ് കേന്ദ്രസംഘം കേരളത്തിലെ ഓഖി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ കേരളം കേന്ദ്രത്തോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുള്ളത് 422 കോടി രൂപയാണ്. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here