Advertisement

ഓഖി ദുരന്തം;കേരളത്തില്‍ നിന്ന് കണ്ടെത്താനുള്ളത് 261 പേരെ

December 27, 2017
Google News 0 minutes Read

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് മാത്രം കണ്ടെത്താനുള്ളത് 261 പേരെയെന്ന് പ്രതിരോധമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെ കണ്ടെത്താനുണ്ടന്നും മന്ത്രി അറിയിച്ചു. അതേ സമയം എണ്ണത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ നോക്കേണ്ടന്ന വിമര്‍ശനവുമായി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here