സോഫിയ ഇന്ത്യയിലെത്തുന്നു

പൗരത്വമുള്ള ആദ്യത്തെ റോബോര്‍ട്ട് സോഫിയ ഇന്ത്യയിലെത്തുന്നു. സൗദി പൗരത്വമുള്ള റോബോര്‍ട്ടാണ് സോഫിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ നിര്‍മ്മിച്ച സോഫിയയ്ക്ക് സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമാവും. ഡിസംബര്‍ 30നാണ് സോഫിയ ഇന്ത്യയില്‍ എത്തുന്നത്. ഐഐടിയില്‍ സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന സോഫിയ അരമണിക്കൂറോളം നേരെ കുട്ടികളുമായി സംവദിക്കും. സോഫിയയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി #AskSophia എന്ന ഹാഷ് ടാഗില്‍ ട്വിറ്റര്‍ ക്യാംപെയിന് ആരംഭിച്ചിട്ടുണ്ട്. സോഫിയയോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഈ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാം. ഉത്തരങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോഫിയ തരും.ഹാൻസൻ റോബോട്ടിക്സിന്റെ ഏറ്റവും ആധുനിക റോബോട്ടാണ് സോഫിയ.
sofia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here