ആഷസ് പരമ്പര;കുക്കിന് ഡബിൾ സെഞ്ചുറി

മെൽബണിൽ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് താരം അലിസ്റ്റർ കുക്കിന് ഡബിൾ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ അഞ്ചാമത് ഇരട്ടശതകമാണ് കുക്ക് മെൽബണിൽ നേടിയത്. കുക്കിന്റെ ഡബിൾ സെഞ്ചുറിയുടെ കരുത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 412 റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയ ഒന്നാം ഇന്നിംങ്സിൽ 327 റൺസിന് നേരത്തേ ഓൾഔട്ട് ആയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here