പയ്യോളി മനോജ് വധക്കേസ്; സിപിഎം നേതാവടക്കം 9 പേർ കസ്റ്റഡിയിൽ

പയ്യോളി മനോജ് വധക്കേസിൽ ഒമ്പത് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. സിപിഎം മുൻ രേിയ സെക്രട്ടറി ചന്തുമാഷ് അടക്കം ഒമ്പത് പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
2012 ഫെബ്രുവരി 12നാണ് പയ്യോളി ചൊറിയഞ്ചാൽ താരേമ്മൽ മനോജിനെ വീട്ടിൽ കയറി ഒരു സംഘം കൊലപ്പെടുത്തിയത്. ഒന്നര വർഷം മുമ്പാണ് കേസ് സിബിഐക്ക് കൈമാറുന്നത്.
payyoli manoj murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here