Advertisement

എറണാകുളം പള്ളിമുക്കിൽ തീപിടുത്തം

December 28, 2017
Google News 1 minute Read
fire pallimukku shop catches fire

പള്ളിമുക്കിലെ ഇലക്ട്രോണിക്‌സ് കടയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നാല് നിലകളിലുള്ള കെട്ടിടത്തിൽ താഴെ നിലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

 

 

pallimukku shop catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here