സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്‌ഫോടനം; 10 പേർക്ക് പരിക്ക്

സെന്റ് പീറ്റേഴ്‌സ്ബർഗിലെ സൂപ്പർ മാർക്കറ്റിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ 10 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിന് എത്തിയവരാണ് പരിക്കേറ്റവരിൽ അധികവും.
ഉഗ്രസ്‌ഫോടനശേഷിയുള്ള ടിഎൻടിയുടെ 200 ഗ്രാം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പുതുവർഷആഘോഷത്തിന് ഒത്തുകൂടിയവർക്കിടയിലാണ് സ്‌ഫോടമുണ്ടായത്. ചാവേറാക്രമണമാണെന്ന് സംശയിക്കുന്നു.
st petersberg bomb blast injured 10
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here