ആധാറുമായി ബന്ധിപ്പിച്ചത് 71.24 കോടി മൊബൈലുകൾ

71.24 കോടി മൊബൈൽ നമ്പരുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. നിലവിലുള്ളതും പുതിയതുമായ 71.24 കോടി മൊബൈൽ നമ്പരുകളും എൺപത്തിരണ്ടു കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അവശേഷിക്കുന്ന മൊബൈൽ വരിക്കാർക്ക് മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കാമെന്നും പറഞ്ഞു.
71.24 crore mobiles linked with aadhar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here