വനിതാ കോൺസ്റ്റബിളിന്റെ മുഖത്തടിച്ച് എംഎൽഎ; തിരിച്ചടിച്ച് കോൺസ്റ്റബിളും; വീഡിയോ

#WATCH Shimla: Congress MLA Asha Kumari assaults woman constable, gets slapped back. She was being allegedly denied entry by Police in Rahul Gandhi’s review meeting (amateur video) pic.twitter.com/puvMRnHKss
— ANI (@ANI) December 29, 2017
കോൺഗ്രസ് ഉന്നതതലയോഗ ഹാളിലേക്ക് തള്ളിക്കറയാൻ ശ്രമിച്ച വനിത എംഎൽഎയെ തടഞ്ഞ വിനതാ പോലീസ് കോൺസ്റ്റബിളിന്റെ മുഖത്തടിച്ച് എംഎൽഎ. ആശാ കുമാരി എംഎൽഎയാണ് തന്നെ തടഞ്ഞ കോൺസ്റ്റബിളിന്റെ മുഖത്തടിച്ചത്.
ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിലാണ് എംഎൽഎ മടങ്ങിപ്പോകാൻ കൂട്ടാക്കിയത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകൾ വിലയിരുത്തുന്നതിനായി ഷിംലയിൽ ചേർന്ന യോഗത്തോടനുബന്ധിച്ചാണ് പുറത്ത് സംഘർഷമുണ്ടായത്.
MLA slaps woman constable video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here