Advertisement

തണുത്തുറഞ്ഞ് മൂന്നാർ; താപനില മൈനസിലേക്ക്

December 29, 2017
Google News 1 minute Read
munnar temperature falls to one degree

മൂന്നാറിലെ താപനില മൈനസിലേക്ക്. ഇന്നലെ ഒരു ഡിഗ്രിയായിരുന്നു മൂന്നാറിലെ താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.

മൂന്നാറിൽ മഞ്ഞ് വീഴ്ചയും രൂക്ഷമായിട്ടുണ്ട്. ഇതോടെ പ്രദേശത്ത് സന്ദർശകരുടെ തിരക്കും വർധിച്ചു.

 

 

munnar temperature falls to one degree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here