Advertisement

ഓഖി ദുരന്തം; കേന്ദ്രസംഘത്തിന്റെ അവലോകന യോഗം ഇന്ന്

December 29, 2017
1 minute Read
kerala ministers give their one month salary to those affected by okhi cyclone disaster ockhi central team analysis meeting today

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ ഉന്നതതല അവലോകന യോഗം ഇന്ന്. സംസ്ഥാന പ്രതിനിധികളുമായാണ് കൂടിക്കാഴ്ച. മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് യോഗം. 12 മണിക്ക് നടക്കുന്ന യോഗത്തിൽ റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

മരിച്ചവർക്കും കാണാതായവർക്കും പുറമെ ഓഖി തീരദേശ മേഖലയിലുണ്ടാക്കിയ സമഗ്ര നാശനഷ്ടങ്ങളാണ് സംഘം വിലയിരുത്തുന്നത്.

 

ockhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top