Advertisement

വി.എസിന് വിലക്ക്

December 29, 2017
Google News 0 minutes Read
v.s achudanathan

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യതാനന്ദന് ക്ഷണമില്ല. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാല് ജില്ലാസമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും അതിലൊന്നും വി.എസ് ഇല്ലാത്തത് പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. വി.എസ് അനുകൂലികള്‍ വിഭാഗീയതയുടെ പേരില്‍ സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം കേന്ദ്രനേതൃത്വത്തെ അറിയിക്കാന്‍ ഒരുങ്ങുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here