Advertisement

ഭാരത് നെറ്റ് പ്രോജക്റ്റിൻറെ രണ്ടാം ഘട്ടം; 4066 കോടി അനുവദിച്ച് കേന്ദ്രം

December 30, 2017
Google News 0 minutes Read

പഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ 4066 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഭാരത് നെറ്റ് പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ് തുക അനുവദിച്ചത്.

ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ 100 എംബി പി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ആദ്യഘട്ടം. 2019 ല്‍ എല്ലാ ഗ്രാമ പഞ്ചായത്തിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here