Advertisement

മൂന്നാറിൽ താപനില മൈനസ് 2ൽ

December 30, 2017
Google News 1 minute Read
munnar temperature touches minus 2

മൂന്നാറിൽ താപനില മൈനസ് രണ്ടിലെത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോൾ രെഖപ്പെടുത്തിയിരിക്കുന്നത്.

ചെണ്ടുവര, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളിൽ മൈനസ് രണ്ട് ഡിഗ്രി എത്തിയപ്പോൾ പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു ടൗണിൽ പുലർച്ചെ രേഖപ്പെടുത്തിയ തണുപ്പ്. ഇതോടെ മേഖലയിൽ മഞ്ഞ് വീഴ്ച്ച ശക്തമായി. വരും ദിവസങ്ങളിൽ തണുപ്പേറുമെന്നാണ് സൂചന.

കടുത്ത തണുപ്പിലും മഞ്ഞുവീഴ്ച്ചയിലും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഏറെകാലത്തിന് ശേഷമാണ് മൂന്നാറിലെ താപനില ഇത്ര താഴുന്നത്.

munnar temperature touches minus 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here