നിധിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍-. പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്കാണ് ക്ഷണം. ബിജെപിയുമായി നിധിന്‍ പട്ടേല്‍- അകല്‍ച്ചയാണെന്ന സൂചനയെ തുടര്‍ന്നാണ് സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ‘പാര്‍ട്ടിക്കായി കഠിനമായി പ്രയത്നിച്ചിട്ടും ബി.ജെ.പി പരിഗണന നല്‍കുന്നില്ലെങ്കില്‍ നിധിന്‍ പട്ടേലിന് ഞങ്ങള്‍ക്കൊപ്പം ചേരാവുന്നതാണ് എന്നാണ് ഹാര്‍ദിക് വ്യക്തമാക്കിയത്. പഴയ വകുപ്പുകള് ലഭിച്ചില്ലെങ്കില്‍ രാജിയെന്നാണ് നിധിന്‍ പട്ടേല്‍ വ്യക്തമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here