Advertisement

ജയലളിതയുടെ വേദ നിലയം ഉടൻ സ്മാരകമാക്കും

December 30, 2017
Google News 0 minutes Read

ജയലളിതയുടെ വസതിയായ പോയസ് ഗാർഡൻ ഉടൻ സ്മാരകമാക്കും. ഇതിന്റെ മുന്നോടിയായി വേദനിലയത്തിൽ റവന്യൂ, കോർപ്പറേഷൻ അധികൃതരുടെ മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥർ സ്ഥലം സർവെ നടത്തി. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here