Advertisement

ബാങ്കുകൾ എടിഎം സേവന നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന

January 1, 2018
Google News 1 minute Read
banks to increase atm service charges fake currency in ATM

എടിഎം സേവന നിരക്കുകൾ ഉയർത്താനൊരുങ്ങി ബാങ്കുകൾ. സേവന നിരക്ക് വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ ആർബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. പരിപാലന ചെലവും ഇന്റർബാങ്ക് ഇടപാട് ചെലവും വർധിച്ചതിനെതുടർന്നൈാണ് എടിഎം സേവന നിരക്കുകൾ ഉയർത്താനൊരുങ്ങുന്നത്.

അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകൾ ഉപയോഗിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ നൽകുന്ന ഇടപാടിനുള്ള നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

banks to increase atm service charges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here