വിരുഷ്‌ക വിവാഹത്തിന് ശേഷം ബോളിവുഡ് അടുത്ത താരവിവാഹത്തിന് ഒരുങ്ങുന്നു

വിരാട് കോഹ്ലി-അനുഷ്‌ക ശർമ വിവാഹത്തിന് ശേഷം മറ്റൊരു താരവിവാഹത്തിനൊരുങ്ങി ബോളിവുഡ്. അനിൽ കപൂറിന്റെ പുത്രിയും അഭിനേത്രിയുമായ സോനം കപൂറിന്റെ വിവാഹത്തിനാണ് ബോളിവുഡ് തയ്യാറെടുക്കുന്നത്. വിവാഹം ഈ വർഷം മാർച്ചിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
വിവാഹാഘോഷങ്ങൾക്കായി രാജസ്ഥാനിലെ ജോധ്പുരിലുള്ള ഉമൈദ് ഭവൻ മാർച്ച് മാസത്തിൽ ഒരാഴ്ചക്കാലത്തേക്ക് താരം ബുക്ക് ചെയ്തു കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് താരം അടുത്ത സുഹൃത്തായ ആനന്ദുമായുള്ള പ്രണയം ആരാധകർക്ക് മുന്നിൽ തുറന്നുപറഞ്ഞത്. ഇരുവരുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങളും സോനം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
bollywood gears up for next celebrity wedding, virushka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here