Advertisement

ജൂനിയർ ഡോക്ടർമാർ പണിമുടക്ക് തുടരും

January 1, 2018
Google News 1 minute Read
doctor goes on strike junior doctors continues strike

ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു.ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്.

ഇന്നലെയാണ് ആരോഗ്യമന്ത്രിയുമായും ആരോഗ്യ സെക്രട്ടറിയുമായും ചർച്ച നടത്തിയത്. പെൻഷൻ പ്രായ വർദ്ധന ഒഴിവാക്കുക, ബോണ്ട് സമ്പ്രദായം എടുത്ത് കളയുക എന്നിവയായിരുന്നു ചർച്ചയിൽ സംഘടന ഉന്നയിച്ച ആവശ്യം, ഇക്കാര്യത്തിൽ സമവായമാകാതെയാണ് ചർച്ച പിരിഞ്ഞത്. തുടർന്ന് രാത്രിയോടെ ഡോക്ടർമാരുടെ സംഘടനയായ മെഡിക്കൽ ജോയിൻറ് ആക്ഷൻ കൗൺസിൽ പിരിച്ചുവിട്ട് പുതിയ സംഘടന രൂപീകരിച്ചു.

junior doctors continues strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here