Advertisement

ഐമയുടെ ഇരട്ട സഹോദരിയുടെ വിവാഹ വീഡിയോ പുറത്ത്

January 2, 2018
0 minutes Read
aina

നടി ഐമയുടെ സഹോദരി ഐനയുടെ വിവാഹ വീഡിയോ പുറത്ത്. ഡെല്‍സണ്‍ ജോസഫാണ് ഐനയുടെ വരന്‍.ഈ വര്‍ഷം തന്നെ ഐമയുടേയും വിവാഹം നടക്കും. ജനുവരി നാലിനാണ് ഐമയുടെ വിവാഹം. സിനിമാ നിർമാതാവായ സോഫിയാ പോളിന്റെ മകൻ കെവിനാണ് ഐമയുടെ വരൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top