Advertisement

സംസ്ഥാനത്ത് ഇന്ന് മെഡിക്കൽ ബന്ദ്

January 2, 2018
1 minute Read
medical bandh in kerala today

സംസ്ഥാനത്ത് ഇന്ന് മെഡിക്കൽ ബന്ദ്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെയാണ് സംസ്ഥാനത്ത് ഇന്ന് മെഡിക്കൽ ബന്ദ് നടത്തുന്നത്.

സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപികൾ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ്(ഐ.എം.എ) സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹോമിയോ, ആയുർവേദം, യുനാനി തുടങ്ങി ഇതര ചികിൽസ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപതിയിലും ചികിൽസ ചെയ്യാൻ അനുമതി നൽകിയതും എംബിബിഎസ് പാസാകുന്നവർക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാൽ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂവെന്ന നിബന്ധനയും പിൻവലിക്കണമെന്നാണാവശ്യം.

 

medical bandh in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top