Advertisement

പ്രഭാസ് ബോളിവുഡിലേക്ക്

January 2, 2018
Google News 1 minute Read

പ്രഭാസ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നു. തന്റെ ആദ്യ ബോളിവുഡ് ചിത്രം ഉടൻ ഉണ്ടാകുമെന്ന് പ്രഭാസ് തന്നെയാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സഹോ’യ്ക്ക് ശേഷം ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും പ്രഭാസ് പറഞ്ഞു.

ബെളിവുഡിൽ നിന്നും തനിക്ക് നിരവധി അവസരങ്ങൾ വരുന്നുണ്ടെന്നും അതിൽ ഒരു തിരക്കഥ മൂന്ന് വർഷം മുമ്പ് തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും സഹോയ്ക്ക് ശേഷം ആ സിനിമ ചെയ്യുമെന്നും താരം പറഞ്ഞു. അതൊരു പ്രണയകഥയായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here