മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കിയത് രണ്ടായിരം കോടിയിലധികം രൂപ

മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കിയത് രണ്ടായിരം കോടിയിലധികം രൂപ. കൃത്യമായി പറഞ്ഞാൽ 2320 കോടി രൂപ. മിനിമം ബാലൻസ് നിലനിർത്താതിരുന്നതിലൂടെ 2017 ഏപ്രിലിനും നവംബറിനും ഇടയിൽ അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ ഈടാക്കിയത് തുകയാണ് ഇത്. 1,771 കോടി രൂപയാണ് എസ്ബിഐ മാത്രം ഈടാക്കിയത്.
മിനിമം ബാലൻസ് ഈടാക്കിയ വകയിൽ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണൽ ബാങ്കാണ്. ഏപ്രിൽനവംബർ കാലയളവിൽ 97.34 കോടി രൂപയാണ് പിഎൻബിയ്ക്ക് ലഭിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 68.67 കോടിയും കാനറാ ബാങ്കിന് 62.16 കോടി രൂപയും ലഭിച്ചു.
SBI collects Rs2320 crore in minimum balance fine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here