ഇന്ന് സൂപ്പര്‍മൂണ്‍

പുതുവര്‍ഷത്തിലെ ആദ്യവാരത്തില്‍ തന്നെ സൂപ്പര്‍മൂണ്‍ കാഴ്ച. ജനുവരിയില്‍ രണ്ട് സൂപ്പര്‍മൂണ്‍ പ്രതിഭാസങ്ങള്‍. അതില്‍ ആദ്യത്തെ സൂപ്പര്‍മൂണ്‍ ഇന്ന്. രണ്ടാമത്തേത് ജനുവരി 31നും. ഒരു മാസം തന്നെ രണ്ട് പൂര്‍ണചന്ദ്രന്മാരെ കാണുമെന്നതിനാല്‍
ഇന്നത്തെ ചന്ദ്രന്‍ തിരുവാതിര ചന്ദ്രനും 31ന് ഉള്ളത് നീലചന്ദ്രനും ആയിരിക്കും. ഇന്ന് വൈകുന്നേരം 7.53 ഓടെ തിരുവാതിര ചന്ദ്രന്‍ ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏകദേശം 3,56,565 കിലോമീറ്റര്‍ അടുത്തെത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here