Advertisement

എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി

January 2, 2018
Google News 0 minutes Read
conflict in rajya sabha

ഇന്നു മുതല്‍ മൂന്നു ദിവസം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി. മുത്തലാഖ്, മെഡിക്കല്‍ ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ നടപടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here