Advertisement

ആശിഷ് നെഹ്‌റ ആര്‍സിബി പരിശീലക സ്ഥാനത്തേക്ക്

January 3, 2018
0 minutes Read
Ashish nehra

ഐപില്‍ ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനായി വിരമിച്ച ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ എത്തുന്നു. ബോളിങ് കോച്ച് സ്ഥാനത്തേക്കാണ് നെഹ്‌റ എത്തുന്നുത്. ഗാരി കിര്‍സ്റ്റണ്‍ ബാറ്റിങ് കോച്ചായും നിയമിതനായി. ഡാനിയല്‍ വെട്ടോറി മുഖ്യപരിശീലകനായി തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top