ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു

പത്തനാപുരം എംഎൽഎ ഗണേഷ്‌കുമാറിന്റെ അമ്മയും
കേരളകോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളയുടെ ഭാര്യയുമായ വത്സലകുമാരി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 70 വയസ്സായിരുന്നു വത്സലകുമാരിക്ക്. നാളെ വാളകത്തെ വീട്ടിലാണ് സംസ്‌ക്കാരം
balakrishna pillai wife valsala kumar passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here