Advertisement

ഗിത്താറിസ്റ്റ് എമില്‍ ഐസക്‌സ് അന്തരിച്ചു

January 3, 2018
Google News 0 minutes Read
Emil Issacs

പ്രമുഖ ഗിത്താറിസ്റ്റും സംഗീത ലോകത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു എമില്‍ ഐസക്‌സ്(70)അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യേശുദാസിനൊപ്പം ഗിത്താറിസ്റ്റായി ഏറെ നാള്‍ ഉണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here