മോദിയുടെ വസതിക്ക് ഇന്ത്യൻ നിർമ്മിത സുരക്ഷാ വലയം ഒരുക്കാൻ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് ഇന്ത്യൻ നിർമിത സുരക്ഷാ വലയം തീർക്കാൻ സർക്കാർ ഒരുങ്ങുന്നു. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പിഐഡിഎസ്) എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനം ഈ വർഷം പകുതിയോടെ സജ്ജമാക്കും. . ഡൽഹി ലോക് കല്യാൺ മാർഗിലെ, 2.8 കിലോമീറ്റർ ചുറ്റളവിലുള്ള വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫ്രാ റെഡ് സുരക്ഷാ വലയം സജ്ജമാക്കുന്നത്.
ഇതു പ്രവർത്തിപ്പിക്കാൻ സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ പത്ത് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here