Advertisement

ഗോവ വിമാനത്താവളത്തില്‍ വിമാനം തീപിടിച്ച് തകര്‍ന്നു;പൈലറ്റ് രക്ഷപ്പെട്ടു

January 3, 2018
Google News 4 minutes Read
Plane crash in Goa

പനജി:ഗോവ വിമാനത്താവളത്തില്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വെച്ച് തന്നെ അപകടം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here