Advertisement

രജീന്ദർ ഖന്നയെ സഹ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ചു

January 3, 2018
Google News 1 minute Read
rajinder khanna appointed as deputy national security adviser

ദേശീയ സഹ സുരക്ഷാ ഉപദേഷ്ടാവായി രജീന്ദർ ഖന്നയെ സർക്കാർ നിയമിച്ചു. രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ മേധാവിയാണ് രജീന്ദർ ഖന്ന.

2014 ഡിസംബർ മുതൽ രണ്ട് വർഷക്കാലം അദ്ദേഹം റോയുടെ തലവനായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമനകാര്യങ്ങൾക്കുള്ള കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.

 

 

rajinder khanna appointed as deputy national security adviser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here