Advertisement

മുത്തലാഖ് ബില്‍ രാജ്യസഭയില്‍

January 3, 2018
4 minutes Read
Ravisankar Prasad

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക്. ക്രമപ്രശ്‌നങ്ങളുനയിച്ച് ബില്‍ എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. രാജ്യസഭയില്‍ ഇതേ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. ശിക്ഷയുടെ അളവ് ഇപ്പോള്‍ ഉള്ളതില്‍ നിന്ന് കുറക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top