Advertisement

ബീഹാര്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫിയില്‍ കളിപ്പിക്കണമെന്ന് സുപ്രീം കോടതി

January 4, 2018
Google News 0 minutes Read
Bihar Cricket team

ബീഹാര്‍ ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി ക്രിക്കറ്റിലും മറ്റ് ക്രിക്കറ്റ് മത്സരങ്ങളിലും കളിപ്പിക്കണമെന്ന് സുപ്രീം കോടതി ബിസിസിഐ യോട് ആവശ്യപ്പെട്ടു. ഇതോടെ ബീഹാര്‍ ക്രിക്കറ്റ് ടീമിന് കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here