Advertisement

ജപ്പാനിൽ ഭൂചലനം

January 4, 2018
1 minute Read
earthquake in Japan earthquake in southern Iran earthquake in north india earthquake in jammu kashmir

ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇനിയും ഭൂചലനം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനേത്തുടർന്ന് നിരവധിപ്പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചു.

earthquake in Japan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top