Advertisement

ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

January 5, 2018
Google News 1 minute Read
aima

നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി. ലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിന്‍ പോളാണ് ഐമയുടെ ജീവിത പങ്കാളി. ഐമയുടെ ഇരട്ട സഹോദരി ഐനയുടെ വിവാഹം ദിവസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. യുഎഇയില്‍ ജനിച്ച് വളര്‍ന്ന ഐമ മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയ ലോകത്ത് എത്തുന്നത്. ഈ ചിത്രത്തില്‍ ഐനയും അഭിനയിച്ചിരുന്നു.

26169473_890019324492797_3465895419044234875_n 26167018_890018941159502_6722986650286820867_n 26167025_890018854492844_2216890827006131750_n 26167506_890018654492864_4960639489123431574_n 26167715_890018821159514_1002320475385262817_n 26167452_890019257826137_1721865276235392771_n 26166733_890018697826193_2553732322520062074_n 26169023_890018604492869_5818209568136273105_n 26166406_890019177826145_8211043582909499042_n 26195914_890018901159506_968658048180252533_n 26230202_890018597826203_1437668157202361845_n 26167531_890019047826158_1230878890026077458_n 26166619_890019027826160_9099272120231508786_n 26167889_890018801159516_5550454309493112193_n 26166671_890019094492820_2727074500545626885_n 26219311_890019351159461_6845332824070345260_n 26166833_890018704492859_30181401797419036_n 26166340_890018611159535_9219662301678634901_n 26165713_890019394492790_3319943034502008802_n 26219933_890019227826140_444100770267611796_n 26165979_890019291159467_8390158638811890585_n 26196000_890018921159504_3809948988188961182_n

aima-rose-sebastian-kevin-paul-wedding_151513064228 maxresdefault (23) 26648066_1873555836023182_664719861_n 26553545_1873555809356518_1677464551_n AIMA-SEBASTIAN-marriage-ഐമ

aima sebastian marriage photos stills

aima-rose-sebastian-kevin-paul-wedding_15151306402

picture courtesy- Lumiere Wedding Company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here