Advertisement

അമലപോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

January 5, 2018
Google News 1 minute Read
amala paul on person she likes the most amala paul didnt appear before crime branch, amala paul, pondichery, vehicle registration, pondichery vehicle registration case

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ ചലച്ചിത്രതാരം അമല പോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചിട്ടില്ലെന്നാണ് അമല പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി പോണ്ടിച്ചേരിയില്‍ താമസിക്കാറുണ്ട്. അതിനായി അവിടെ വാടകയ്ക്ക് എടുത്ത വീട്ടില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്നാണ് അമലയുടെ വാദം.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here