Advertisement

വിവാഹത്തിന് മുമ്പ് സംസാരിച്ചതിന് വരനേയും വധുവിനേയും വെടിവച്ച് കൊന്നു

January 5, 2018
Google News 1 minute Read

വിവാഹത്തിനു മുമ്പ് പരസ്പരം സംസാരിച്ചതിന് വരനേയും വധുവിനേയും വെടിവെച്ച് കൊന്നു. പാക്കിസ്ഥാനിലാണ് സംഭവം. നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍വച്ച് സംസാരിക്കുന്നതു കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവെച്ചിടുകയായിരുന്നു. പെണ്‍കുട്ടിയുടെ മറ്റൊരു അമ്മാവന്‍ കൂടി സംഭവത്തില്‍ പിടിയിലായിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here