Advertisement

ബോണക്കാട് കുരിശുമല കയറ്റം; വിശ്വാസികളും പോലീസും തമ്മില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്ജ്

January 5, 2018
Google News 0 minutes Read

 ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികളെ കടത്തിവിടില്ലെന്ന് വനംവകുപ്പ്.കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനം വകുപ്പ്  വിശ്വാസികളെ തടയുന്നത്. ഇവിടെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കുരുശുമല സന്ദര്‍ശനത്തിനായി എത്തിയ വിശ്വാസികളെ ഇപ്പോള്‍ ചെക് പോസ്റ്റിന് സമീപം തടഞ്ഞിരിക്കുകയാണ്. 
പുരോഹതരും ഈ സംഘത്തിലുണ്ട്. പോലീസിനെതിരെ വിശ്വാസികള്‍ കല്ലേറും നടത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് വിശ്വാസികള്‍ കുരിശുമല സന്ദര്‍ശനം നടത്തുകയാണ്. ഇതെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here