ഈ ചിത്രത്തില്‍ ആറ് സൈനികര്‍ ഒളിച്ചിരിപ്പുണ്ട്; കണ്ടുപിടിക്കാനാകുമോ?

സൈബര്‍ ലോകത്തെ ഒന്നടങ്കം ഭൂതക്കണ്ണാടി എടുപ്പിച്ച ഒരു ചിത്രമാണിത്. ബ്രിട്ടീഷ് ആര്‍മിയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തില്‍ ഉള്ള ആറ് സൈനികരെ കണ്ടെത്താനാകുമോ എന്ന ചോദ്യത്തോടെയാണ് ട്വിറ്ററില്‍ ഈ ചിത്രമെത്തിയത്. പഠിച്ച പണി പതിനെട്ട് പയറ്റിയാലും മുഴുവന്‍ പേരെയും കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പ്. എന്തായാലും സൈനികരെ ഒളിച്ചിരുന്ന ഇടങ്ങളില്‍ നിന്ന് ‘പൊക്കി’ ആര്‍മി തന്നെ ഈ ചോദ്യത്തിന് മറ്റൊരു ട്വീറ്റില്‍ ഉത്തരവും നല്‍കിയിട്ടുണ്ട്.
British army
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here