ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിധി പ്രസ്താവം ഉണ്ടാകുക. വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴിയാണ് ലാലു പ്രസാദ് യാദവിനെ കോടതിയില്‍ ഹാജരാക്കുക.റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ലാലുപ്രസാദ് യാദവ് അടക്കം പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇത് മൂന്നാം തവണയാണ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് മാറ്റി വയ്ക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here