Advertisement

പീഡനക്കേസിൽ കോളജ് അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

January 5, 2018
1 minute Read
rape thirteen year old raped in orphanage

പീഡനക്കേസിൽ കോളജ് അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി .അധ്യാപകനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാൻ കോടതി ഉത്തരവിട്ടു .കേസ് ഡയറിയും മൊബൈൽ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അരുവിത്തുറ സെന്റ് ജോർജ് കോളജിലെ അധ്യാപകൻ അതേ കോളജിലെ വിദ്യാർത്ഥിനിയെ
പീഡിപ്പിച്ചെന്നായിരുന്നു പരാതി . വിദ്യാർത്ഥിനിയുമായി ഒരു ബന്ധവുമില്ലെന്ന അധ്യാപകന്റെ വാദം കോടതി തള്ളി.

rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top