ജൽസയിൽ നിന്നും മുംബൈയിലെ പുതിയ വീട്ടിലേക്ക്; ചിത്രങ്ങൾ

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ബച്ചൻ കുടുംബം താമസിക്കുന്ന ജൽസയിൽ നിന്നും പടിയിറങ്ങുന്നു. മുംബൈയിലെ 21 കോടി രൂപ വിലമതിക്കുന്ന അപാർട്‌മെന്റിലേക്കാണ് മകൾ ആരാധ്യയോടൊപ്പം ഇരുവരും താമസം മാറുന്നത്.
മുംബൈയിലെ ബാന്ദ്ര-കുന്ദ്ര കോംപ്ലെക്‌സിലാണ് താരദമ്പതികളുടെ പുതിയ അപാർട്‌മെന്റ്. 2015 ലാണ് ഇരുവരും ഈ വീട് വാങ്ങുന്നതെങ്കിലും ഇപ്പോഴാണ് വീടിന്റെ ഇന്റീരിയർ ചെയ്ത് തീർന്നത്.
aiswarya abhishek new apartment pics
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here