Advertisement

കാലിത്തീറ്റ കുംഭകോണക്കേസ്;ലാലുപ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവ്

January 6, 2018
Google News 0 minutes Read
supreme court, fodder scam, lalu prasadh yadav sales tax seized lalu prasadh yadav family assets CBI raid lalu prasad yadav houses

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് മൂന്നരവര്‍ഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്. ലാലുവിനെ കൂടാതെയുള്ള ബാക്കി 15 പ്രതികള്‍ക്കും ഇതേ ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്. ജാമ്യം ഉടന്‍ ലഭിക്കാന്‍ സാധ്യതകളില്ല. ലാലു വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here