കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് എം.എം ഹസന്‍ തുടരും

കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് എം.എം ഹസ്സന്‍ തുടരും. സംസ്ഥാന,ജില്ലാ അധ്യക്ഷന്‍മാര്‍ മാറുന്നത് വൈകും. എ.ഐ.സി.സിയാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്. സംഘടനാതിരഞ്ഞെടുപ്പിന് ശേഷവും പിസിസി അധ്യക്ഷന്‍മാര്‍ മാറ്റമില്ലാതെ തുടരുമെന്നും എഐസിസി അറിയിച്ചു. വി.എം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി വെച്ചതിനെ തുടര്‍ന്നായിരുന്നു ഹസ്സന്‍ താല്‍ക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here