Advertisement

മുസ്ലീങ്ങൾ ചെമ്മീൻ കഴിക്കരുതെന്ന് ഫത്‌വ

January 6, 2018
Google News 1 minute Read
muslims should not eat prawns says fatwa

മുസ്ലീങ്ങൾ ചെമ്മീൻ കഴിക്കരുതെന്ന് ഫത്‌വ. ഹൈദരാബാദിലെ മതപഠനശാലയായ ജാമിയ നിസാമിയ്യ കൽപിത സർവകലാശാലയുടേതാണ് ഫത്‌വ.

ചെമ്മീൻ ഒരു തരം പ്രാണി വർഗത്തിൽ ഉൾപ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളിൽപ്പെട്ടതല്ലെന്നും ഫത്‌വയിൽ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാൽ മുസ്‌ലിങ്ങൾ ഇത് ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും ഉപദേശിക്കുന്നു. ജനുവരി ഒന്നിനാണ് ഫത്‌വ ഇറങ്ങിയിട്ടുള്ളത്. ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഇത്തരത്തിലുള്ള ഫത്‌വ.

 

muslims should not eat prawns says fatwa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here