മദ്രാസിന്റെ മൊസാർട്ടിന് ഇന്ന് ജന്മദിനം; റഹ്മാന്റെ 15 എവർഗ്രീൻ ഹിറ്റുകൾ
മദ്രാസിന്റെ മൊസാർട്ട് എന്നറിയപ്പെടുന്ന എആർ റഹ്മാന് ഇന്ന് 51 പിറന്നാൾ. റോജയിലൂടെ തുടങ്ങി ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ ജാനുവരെ എത്തി നിൽക്കുന്ന കാൽ നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതത്തിൽ അദ്ദേഹം സമ്മാനിച്ച 15 എവർഗ്രീൻ ഹിറ്റുകൾ.
1. ഉയിരേ ഉയിരേ, ബോംബേ
2. വെണ്ണിലവേ, മിൻസാരകനവ്
3. പുതു വെള്ളൈ മഴൈ, റോജ
4.പച്ചൈ നിറമേ, അലൈപായുതേ
5. എങ്കെ യനത് കവിതൈ, കണ്ടു കൊണ്ടേൻ
6. താൽ സെ താൽ മില, താൽ
7. ദിൽ സേ രേ, ദിൽ സേ
8. ജയ് ഹോ, സ്ലംഡോഗ് മില്ല്യണയെർ
9. രാധാ കൈസേന ജലെ, ലഗാൻ
10. ഖ്വാജ മേരി ഖ്വാജ, ജോധാ അക്ബർ
11. മാ തുജ്‌ഹേ സലാം
12. നാദാൻ പരിന്ദേ
13. മാഹി വേ
14. ഇഷ്ഖ് ബിനാ
15. തേരെ ബിന
top 15 evergreen hits of AR Rahman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here