Advertisement

കേപ്ടൗണ്‍ ടെസ്റ്റ്; മൂന്നാം ദിനത്തെ കളി മഴമൂലം ഉപേക്ഷിച്ചു

January 7, 2018
Google News 1 minute Read
Hardik Pandya

കനത്ത മഴമൂലം ഇന്ത്യ-സൗത്താഫ്രിക്ക ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഒരു ബോള്‍ പോലും ചെയ്യാന്‍ കഴിയാതെ കളി നിര്‍ത്തിവെച്ചു. മഴ കുറയാത്തതിനാലാണ് ഇന്നത്തെ കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 77 റണ്‍സ് ലീഡ്‌ നേടിയ സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് നേടിയിട്ടുണ്ട്. ഹാര്‍ദിക്ക് പാണ്ഡ്യയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here