വോഗ് കവർ ഗേളായി കരീന കപൂർ; ചിത്രങ്ങൾ

ഗർഭകാലത്തിന് ശേഷം മിക്കവരും തടിവെച്ച് അാരവടിവെല്ലാം നഷ്ടമായാണ് കാണപ്പെടുന്നത്. എന്നാൽ തൈമുർ പിറന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ കരീന കപൂർ തന്റെ പഴയ ദിവ ലുക്ക് വീണ്ടെടുത്തിരിക്കുകയാണ്.
വോഗിന്റെ കവർ ഗേളായി എത്തിയ കരീന തന്റെ രൂപ ഭംഗിയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
തായ്‌ലാൻഡിലായിരുന്നു വോഗിന്റെ കവർ ഷൂട്ട്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ചിത്രങ്ങൾ കാണാം :
kareena kapoor as vogue cover girl january edition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here