Advertisement

എന്‍ഐഎ സംഘം വിയ്യൂര്‍ ജയിലില്‍; ഷെഫിന്‍ ജഹാനെ ചോദ്യം ചെയ്യും

January 8, 2018
Google News 0 minutes Read
Shefin Jahan a

വിയ്യൂര്‍ ജയിലില്‍ എത്തിയ എന്‍ഐഎ സംഘം ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തെ കുറിച്ചും അന്വേഷിക്കും. കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ജയിലില്‍ എത്തിയതാണ് എന്‍ഐഎ സംഘം. കനകമല കേസിലെ ഒന്നാം പ്രതിയായ മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുള്ളതായി എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. അതേ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഐഎസ് ഏജന്റുമാരായി ഷെഫിന് ബന്ധമുള്ളതായി എന്‍ഐഎ സംഘം വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here